ONAM SONGS MP3- ഓണപ്പാട്ടുകള്‍
Home
ONAM SONGS-MIX
പച്ചയും താടിയും വച്ചുനീയെന്‍.. മച്ചകം തന്നില്‍ വിരുന്നു വന്നു.. തമ്പുരാന്‍ തന്നതും ഓര്‍മയായെന്‍ ചിന്തകള്‍ ഇന്നുള്ളില്‍ ആട്ടമാടി..(4.25mb)
കാക്കപ്പൂവേ കണ്‍തുടിച്ചോ.. കനവിന്‍റെ കള്ളനെ നീയോര്‍ത്തോ.. അനുരാഗം മെല്ലെമീട്ടാം.. ഇന്നവന്‍ ചാരെ വരും..(1.86mb)
മലയാളക്കരയാകെ ആഘോഷത്തുടിതാളം.. ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ.. കിളി പാടും പാട്ടില്‍ പൊന്‍ ചിങ്ങ തിരുവോണം..(1.65mb)
ഓണക്കാറ്റിന്‍ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായി കുളിര്‍ക്കാറ്റിന്‍ കുഞ്ഞിക്കൈകള്‍.. ഓണവില്ലിന്‍ ഊഞാലാടും..(3.91mb)
ഊഞ്ഞാലേ.. ഊഞ്ഞാലേ അങ്ങോട്ടിങ്ങോട്ടാടാട്.. തിരുവോണം വരവായി മനസിന്‍റെ മടിയില്‍ ഇരുന്നാട്.. ഊഞ്ഞാലേ..പൊന്നൂഞ്ഞാലേ..(4.16mb)
പൂവാംകുരുന്നേ മണിപൂത്താലിയും പൂചേലയും ചിങ്ങനിലാവില്‍ നല്‍കാന്‍ വായോ.. തിരുവാതിര നോല്‍ക്കും ആവണി നാളല്ലേ..(4.76mb)
Newer Post
Older Post
Home
Random Pics
Followers
Total Pageviews
Popular Posts
ONAM SONGS-K.J.YESUDAS
വീണ്ടും മാനവനൊന്നാകാന് മാവേലി വന്നെങ്കില്‍.. മാമലനാടിന് മാലോകര്‍ക്കൊരു മാതൃകയായെങ്കില്‍...(2.33MB)
ONAM SONGS-K.S.CHITRA
ആതിരയും പൂരവുമായി ആര്യവേപ്പിന് ചോട്ടിലെങ്ങോ.. ഞാന്‍ എന്‍ കൌമാരം എന്നോ കൈമാറി.. മനസ്സേ കൊണ്ടുവരൂ..
ONAM SONGS-K.J.YESUDAS
ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു.. ഓണം കൂടാനായി.. മണ്ണിന് വാസന മനസരവാതില് ചാരാന്‍ അണയുന്നു..(കെ.ജെ.യേശുദാസ് )(4.66mb)
Powered by
Blogger
.