ONAM SONGS-K.J.YESUDAS


വീണ്ടും മാനവനൊന്നാകാന്‍ മാവേലി വന്നെങ്കില്‍.. മാമലനാടിന്‍ മാലോകര്‍ക്കൊരു മാതൃകയായെങ്കില്‍...(2.33MB) 

  
      
മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങള്‍ നാവായി.. കേരളപ്പഴമ ചരിതമെഴുതിയ ഭാരതപ്പുഴതന്‍അരിയമണല്‍ത്തരികളെ..(2.47MB) 

  
      
പുഷ്പമഹോത്സവം പൂക്കളില്‍ മത്സരം വര്‍ണ്ണവിരുന്നിതാ കണ്ടുവോ.. പൂപ്പടം കൂട്ടണം പൂക്കളം തീര്‍ക്കണം..(2.32MB)

  
      
ഓണം വന്നോണം വന്നോണം വന്നേ..ഓണക്കിളികള്‍ പറന്നു വന്നേ.. ഓണനിലാവില്‍ പോന്നോടം തുഴയുവാന്‍ ഓമന തിങ്കള്‍....(2.01MB)

  
      
പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖതിണ്ണയില്‍ നിന്നു.. വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിന്‍ പൂമേനി പൊന്നായി മിന്നി..(3.30MB)

  
      
പണ്ടൊരു രാക്കിളി ചിങ്ങമാസ രാവില്‍ അഗ്രശാലക്കല്‍ പാടിയിരുന്നു.. വെള്ളിവെയില്‍ ചാന്ദണിഞ്ഞു..തുള്ളി മഞ്ഞു മാലയിട്ടു..(2.04MB)