ONAM SONGS-K.S.CHITRA
|
ആതിരയും പൂരവുമായി ആര്യവേപ്പിന്‍ ചോട്ടിലെങ്ങോ.. ഞാന്‍ എന്‍ കൌമാരം എന്നോ കൈമാറി.. മനസ്സേ കൊണ്ടുവരൂ.. |
|
ചിനക്കത്തൂര്‍ കാവിലെ ആല്‍മരച്ചോട്ടില്‍.. പതിവുപോല്‍ ഞാന്‍ കണ്ടൊരു ആണ്‍ മയില്‍ച്ചന്തം.. പഞ്ചമി ചന്ദ്രനല്ല.. ഒളിതൂകും സൂര്യനല്ല.. |
|
ചിങ്ങനിലാവിന്‍റെ നാലുകെട്ടില്‍ മങ്ങാത്ത മംഗല്യനാളില്‍ ചങ്ങമ്പുഴ കവിതയുടെ ഈരടി പാടി ഞാനങ്ങയെ ഓര്‍ത്തു കിടന്നു.. |
|
കളവാണികള്‍ പാടി കാര്‍കരി വേണികള്‍ ആടി കാലമുറങ്ങി ഉണര്‍ന്നെഴുന്നേറ്റതു കാണാന്‍ വരവായി.. ഇടനെഞ്ചിലിരുന്നെന്‍.. |


















