ONAM SONGS-MADHU BALAKRISHNAN

ഓണക്കിളിമകളേ പോന്നോണക്കിളിമകളേ  ഓണപ്പഴമകളേ മൂളാമോ പൂമകളേ.. ഓലക്കുടയുമെടുത്തേ ഓണക്കാറണയുന്നേ..(1.96MB)


      
കായലോരം താമസിക്കും കൊച്ചുകുറുമ്പത്തി.. ഓല മേഞ്ഞൊരു കുടിലിനുള്ളിലെ ഓണപ്പൂത്തുമ്പി.. കാവാലത്തെ കൊയ്ത്തു..(2.67MB)


      
നാട്ടുകൂട്ടങ്ങളെല്ലാം മാവേലി തമ്പ്രാന്‍റെ നന്മകള്‍ പാടീടും നാളു വന്നേ.. നന്മകള്‍ പാടീടും നാളു വന്നേ.. മലയാളം ഊയലാടീടുന്നേ..(2.68MB)


      
കതിരണിയും ആതിരയും മിഴിയെഴുതും മലര്‍കാവും.. പേരു ചൊല്ലാമോ ഇതിന്‍ പേരു ചൊല്ലാമോ.. ഈ പുഴയും ഈ വഴിയോരവും..(5.44MB)


      
പൊന്നോണമായി നല്ലോണമായി പൂവാംകിളി.. പുന്നെല്ലു കൊയ്യുംകിളി.. നല്ല ചെമ്പാവ് പാടത്തിലങ്ങേ വരമ്പത്ത്..(1.71MB)


      
മാതളപ്പൂവേ.. മാറില്‍ മിന്നും മുത്തു തരാമോ.. എന്നെ മുത്തമിടാമോ.. ആവണിപ്പൂവേ.. കാണാപ്പൊന്നിന്‍ ചെപ്പു തരാമോ..(1.99MB)