ONAM SONGS-P.JAYACHANDRAN
മലയാള മണ്ണിന്‍റെ രമണീയമുണര്‍ത്തുന്ന മധുരിക്കും ഓര്‍മ്മതന്‍ ഓണമെത്തി.. മാവേലി മന്നന്‍റെ കേളികളുണര്‍ത്തുന്ന ആവണി..(3.7MB) ![]() |
രമണീയമല്ലോ കേരളം എന്‍റെ കേരളം.. കലയുടെ കലവറയല്ലോ.. കുണുങ്ങി ഒഴുകും നദികളും മലകളും കൈകോര്‍ത്തു നില്‍ക്കും കേരളം..(2.1MB) ![]() |
പതിരുള്ള നാഴൂരി നെല്ലുമായി എന്നമ്മ പടികേറി എത്തുന്ന സായന്തനം.. കണ്ണീരു പെയ്യുന്ന കോലായില്‍ എന്നുടെ ശോകരാമായണ..(3.0MB) ![]() |
തിരുവോണത്തിന്‍ ശംഖൊലി ഉണര്‍ന്നു പൊന്‍മണി ദീപങ്ങള്‍ തെളിയുന്നു.. കുടമുല്ലപ്പൂ മുറ്റത്തെങ്ങും ഓണക്കോടി വിരിക്കുന്നു..(2.4MB) ![]() |




















