ONAM SONGS-MIX
ആവണിക്കുന്നിനും അപ്പുറമുള്ളോരു പാതിരാവിന്‍ കായലില്‍ തോണിയില്‍ വന്നവളെ പൂനിലാവിന്‍ തോണി തുഴഞ്ഞവളെ..(1.90MB) ![]() |
ഉഷസ്സിന്‍ കാഞ്ചന ദീപമുണര്‍ന്നു കിഴക്കിനി മണ്ഡപനടപ്പുരയില്‍.. നഭസ്സിന്‍ അമ്പല ഗോപുരനടയില്‍ കതിരവനാരതി ഉഴിയുന്നു..(4.52MB) ![]() |
അന്തിമാനം പോലെ പൂചെമ്പരുന്ത് പോലെ ഈ ആറ്റൊഴുക്ക് നീന്തി നിന്‍ പള്ളിയോടം നീങ്ങി.. ചുണ്ടനുണ്ടേ ചുരുളനുമുണ്ടേ..(1.96MB) ![]() |
ചിങ്ങപ്പൂങ്കാവിലെ കേള്‍ക്കണ പാട്ട് ചെമ്പാവിന്‍ പാടം നിറയണ പാട്ട്.. ചെമ്മാനം ചോക്കണ ജീവന്‍റെ പാട്ട് ഏനുള്ളില്‍ ഊറണ നാടിന്‍റെ..(3.38MB) ![]() |




















