ONAM SONGS-K.J.YESUDAS
കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ടു കുമ്മിയടിക്കാന്‍ വാ.. പുലരിതുടുപ്പുള്ള പുടവയുടുത്തിട്ട് തുമ്പി തുള്ളാന്‍ വാ..(5.16MB) ![]() |
മണ്ണിന്‍ മണം ഈണമാക്കും മലയാളതത്തമ്മേ.. ഓണവില്ലിന്‍ നാദം കേള്‍പ്പൂ ഓമനക്കിളിയമ്മേ.. നിന്‍ പാട്ടിന്‍ വീചികളിലെല്ലാം പുന്നെല്ലിന്‍..(1.80MB) ![]() |
മുടിപ്പൂക്കള്‍ വാടിയാലെന്‍ ഓമനേ.. നിന്‍റെ ചിരിപ്പൂക്കള്‍ വാടരുതെന്‍ ഓമനേ.. മുഖമൊട്ടു തളര്‍ന്നാലെന്ത് എന്‍ ഓമനേ..(6.73MB) ![]() |
മുക്കുറ്റിപ്പൂവിനും ചിത്തിര തുമ്പിക്കും ഇന്നേ കല്യാണം ഇത്തിരി മണ്ണിനും ഇക്കിളി പെണ്ണിനും ഇന്നേ പൊന്നോണം..(1.89MB) ![]() |
ഓണം നിലാവിഴ പോലെ ഓണം കിനാവിതള്‍ പോലെ.. കാണാത്ത രാപ്പക്ഷി പാടുന്ന പാട്ടിലെ കാമുകഭാവം പോലെ..(4.06MB) ![]() |
ഓണം പൊന്നോണം പൂമല പൊങ്ങും പുഴയോരം പൈങ്കിളി പാടുന്നു ഉണരുണരൂ.. ഉള്ളില്‍ ഞാണ്‍ കൊട്ടിയ പഴയൊരു വില്ലിന്‍റെ.. (4.29MB) ![]() |




















