ONAM SONGS-K.J.YESUDAS

ആരോ കമഴ്ത്തിവച്ചോരു ഓട്ടുരുളിപോലെ ആകാശത്താവണി തിങ്കള്‍.. പഴകിയൊരോര്‍മയാല്‍ മിഴിനീരു വാര്‍ക്കും..(കെ.ജെ.യേശുദാസ് )(2.78mb)


      
ആറന്മുള പള്ളിയോടം ആര്‍പ്പുവിളി വള്ളംകളി.. അക്കരെയും ഇക്കരെയും ആള്‍ത്തിരക്കിന്‍ പൂരക്കളി.. (കെ.ജെ.യേശുദാസ്)(3.73mb)


      
അത്തച്ചമയം അന്തിമിനുക്കം ആനകള്‍ കുടതഴ ചാമരവും പോന്നാലവട്ടം കാഹളവും.. ആളുകള്‍ അമ്പാരികളും..(കെ.ജെ.യേശുദാസ് )(3.82mb)


      
അത്തം പത്തിന് പൊന്നോണം ഒത്തുപാടുക നമ്മള്‍.. ഓണം വന്നല്ലോ തിരുവോണം വന്നല്ലോ.. (കെ.ജെ.യേശുദാസ്)(1.88mb)


      
ചിങ്ങവയല്‍ പൂങ്കിളിയെ ചിലമ്പൊലി താളവുമായി..  കുട്ടനാടന്‍ തോണിയേറി വാ....      (കെ.ജെ.യേശുദാസ് ) (4.25mb)


      
ദൂരെയാണ് കേരളം പോയിവരാമോ..  പ്രേമദൂതുമായി തെന്നലേ പോയി വരാമോ.. അവിടെയെല്ലാമുറ്റത്തും പൂക്കളം കാണാം..(3.38mb)