ONAM SONGS-K.S.CHITRA

ഓണം വന്നേ മനസ്സില്‍ ഓണം വന്നേ.. ഓര്‍മ്മപ്പൂക്കള്‍ വിടരും നാണം വന്നേ.. മോഹപ്പാടം വിളയും ചിങ്ങം വന്നേ..(2.30MB)

  
      

ഓണം വന്നണയും കാണം പോയൊഴിയും കരുമാടി മകനേ ഉണ്ണീ വാ..വാ.. പാടങ്ങള്‍ പലതും  നീരായി ഇന്നഴകേ കുടിലിന്‍ കൂവളമേ..(2.05MB)

  
      

ഒരു കുടന്ന നിലാവും..ഒരു കുമ്പിള്‍ പൂവും.. ഓണവും അതിന്‍ ഈണവും.. ഓര്‍മയായി വെറും ഓര്‍മയായി..(2.59MB)

  
      

പാടിപ്പോകും പ്രീയ വാനമ്പാടി.. ഓണപ്പാട്ടിന്‍ മധു നീയും തേടി.. നീ തേടും രാഗം പോല്‍ എന്നനുരാഗം.. എന്നേ നീയറിയും, എന്‍ സ്വപ്നം..(2.05MB)

  
      

പൂത്തങ്ങാടി കൂത്തും പാടി പകലെരിയാറായി ഇരുളണയാറായി നീല നിലാവേ.. ഈ വഴി വായോ.. ശീവേലികൊന്നയ്ക്കും..(2.00MB)

  
      

വാസന്ത ചന്ദ്രലേഖ മാനത്തു പൂത്തരാവില്‍ വാതില്‍ക്കല്‍ നില്‍പ്പൂ ഞാന്‍ പാട്ടുകാരാ.. അരികെ വരുമോ നീ പ്രേമ മുരളിയുമായി..(3.03MB)