ONAM SONGS-MIX

കതിരാടും വയലെല്ലാം കനലെരിയും കനവായി കാണാകതിര്‍ കൊയ്യാനായി വരുമോ പൂങ്കിളിയെ.. കാതോരം പാടാനായി ഒരു ചിങ്ങപ്പാട്ടു..(4.70mb)

   
      

മലയാളക്കരയാകെ മഴവില്ലിന്‍ നനപോലെ ഏഴേഴു വര്‍ണ്ണങ്ങള്‍ തൂകിയണിഞ്ഞേ.. പൊന്നാര്യന്‍ കൊയ്തല്ലോ പൊന്നോണം..(3.79mb)

  
      
മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാം ഒന്നുപോലെ.. ആമോദത്തോടെ വസിക്കും കാലം ആപത്തൊന്നുമാര്‍ക്കുമോട്ടില്ലതാനും..(2.71mb)

  
      
മുക്കുറ്റി പൂവിറുത്ത് തുമ്പപ്പൂ ചേര്‍ത്തെടുത്ത്.. തുളസിക്കതിരും വച്ച് മുടിയില്‍ ചൂടി പിന്നില്‍.. കോളാമ്പി പൂവിറുത്ത് പൂക്കൂട..(2.20mb)

  
      
നിളയുടെ കരയിലെ നീലമലരിനെ നനു നനെ തഴുകിയതാര്.. ഇരുനാഴി കുറുമ്പുള്ള കുറുമൊഴി കടവത്തെ കുളിരുള്ള നാടന്‍ കാറ്റ്..(2.02mb)

  
      
ഓണത്തുമ്പപ്പൂക്കള്‍ പുലര്‍കാല മഞ്ഞില്‍ മുങ്ങി.. കളിയാടും കാറ്റ് ഊഞ്ഞാലിടും വനമുല്ലക്കാവില്‍..(ഓലക്കുടയില്‍ സ്വരമേഴും പാടി)(4.73mb)